ബേപ്പൂർ : ഹൈസ്‌കൂളിന് കിഴക്കുവശം പരേതനായ വടക്കേടത്ത് സുബ്രഹ്മണ്യന്റെ ഭാര്യ കൗസു (88) നിര്യാതയായി. മക്കൾ : ഗോപാലകൃഷ്ണൻ ,രാജൻ, പരേതനായ വിജയൻ, സുരേന്ദ്രൻ, ശാന്ത.