പരീക്ഷ
അഞ്ചാം സെമസ്റ്റർ എം.സി.എ (2012 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ മേയ് ആറിന് നടക്കും.
ബി.ഡി.എസ് സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അവസാന വർഷ ബി.ഡി.എസ് പാർട്ട് രണ്ട് (2008 സ്കീം-2008 പ്രവേശനം, 2007 സ്കീം-2007 ഉം അതിന് മുമ്പുള്ള പ്രവേശനം) അഡിഷണൽ സ്പെഷ്യൽസപ്ലിമെന്ററി, മൂന്നാം വർഷ ബി.ഡി.എസ് (2008 സ്കീം-2008, 2009 പ്രവേശനം) സപ്ലിമെന്ററി, മൂന്നാം വർഷ ബി.ഡി.എസ് (2007 സ്കീം-2007 ഉം അതിന് മുമ്പുള്ള പ്രവേശനം) അഡിഷണല്‍ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ പത്ത് വരെയും 160 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.ടി.ടി.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.