പെരുമണ്ണ: പുത്തൂർമഠം പരേതനായ പൂക്കോട്ട് പത്മനാഭന്റെ മകൻ ഉണ്ണി(59) നിര്യാതനായി.ഭാര്യ: ചന്ദ്രിക.മക്കൾ: ലികേഷ്, ലിൻജു മരുമകൻ: റജീഷ്. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ശങ്കരൻ (ഔഷധി), വാസുദേവൻ, രവി (എസ്.ബി.സി.ഐ.ഡി കോഴിക്കോട്) സഞ്ചയനം ഞായറാഴ്ച