കോഴിക്കോട്: മൃഗാശുപത്രിക്ക് കിഴക്കുവശം പരേതരായ പറയംവളപ്പിൽ ചോയിയുടെയും ലക്ഷ്മിയുടെയും മകൾ ഇന്ദുമതി (58) നിര്യാതയായി. സഹോദരങ്ങൾ: പ്രഭാവതി, ചന്ദ്രമതി, ചിത്രാവതി, ഷീബ, ദിനേഷ് (ഹോട്ടൽ, ഭാസ്‌കരവിലാസം), പരേതരായ ഭാസ്‌കരൻ, പ്രഭാകരൻ, ദിവാകരൻ, ഭാനുമതി. സഞ്ചയനം വെള്ളിയാഴ്ച.