കോഴിക്കോട്:കാളിതൊടിയിൽ പരേതനായ പീതാംബരൻ തിരുമുൽപ്പാടിന്റെ ഭാര്യ അരുണ്ടികളത്തിൽ കമലാവതി കോവിലമ്മ (77) നിര്യാതയായി. മക്കൾ : നന്ദകുമാരൻ എകെ ( ഫെഡറൽ ബാങ്ക്‌കോഴിക്കോട്), സുധാമണി എ കെ. , ദുർഗ എകെ. മരുമക്കൾ: പ്രീതി എൻ കെ (പഞ്ചാബ് നാഷണൽ ബാങ്ക് മാവൂർ), ഹരിദാസൻ.എം, രാധാകൃഷ്ണൻ ഭട്ടതിരിപ്പാട് കെബി.