മാനന്തവാടി:മാനന്തവാടിയിലെ ആദ്യകാല ന്യൂസ് ഏജന്റ് ആറാട്ടുതറ മതിയമ്പത്ത് കെ.ദാമോദരൻ(80)നിര്യാതനായി.ഭാര്യ:കമല.മക്കൾ:പ്രവീൺ,പ്രതിഭ.മരുമക്കൾ:അമൽ. രേഷ്മ.
ശവസംസ്ക്കാരം ഇന്ന് കാലത്ത് പതിനൊന്ന് മണിക്ക് വീട്ട് വളപ്പിൽ.