കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോട്ടൂളി ശാഖ സെക്രട്ടറി കോട്ടൂളി മാവിളിപറമ്പ് വന്ദന വീട്ടിൽ എ കെ ബാലകൃഷ്ണന്റെ ഭാര്യ പങ്കജം (60) നിര്യാതയായി. വടകര താലൂക്ക് എ ആർ ഓഫീസിലെ റിട്ട. ജീവനക്കാരിയാണ്. മകൾ: അമൃതകൃഷ്ണ. മരുമകൻ: പ്രഗീഷ് സംസ്‌ക്കാരം കണ്ണൂർ അഴീക്കോട് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ വെച്ച് നടന്നു. സഞ്ചയനം ഏപ്രീൽ 5 വെള്ളിയാഴ്ച.