വാണിമേൽ : ചേലമുക്കിലെ പരേതനായ മീത്തലെ പറമ്പത്ത് പൊക്കിണന്റെ ഭാര്യ പാറു (95) നിര്യാതയായി. മക്കൾ: ടി കണ്ണൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ ചിയൂർ എൽ പി സ്‌ക്കൂൾ, സി പി എം മുൻ വാണിമേൽ ലോക്കൽ കമ്മറ്റി അംഗം), ചാത്തു, കുഞ്ഞിരാമൻ, ലീല (ആയഞ്ചേരി), അച്ചുതൻ (ബാംഗ്ലൂർ). ജാമാതാവ്: വി ടി നാണു മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ ആയഞ്ചേരി നമ്പർ വൺ എൽ പി സ്‌കൂൾ) .മരുമക്കൾ: ജാനു (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ വാണിമേൽ ), നാരായണി, ശാന്ത, ജയശ്രീ.സഹോദരങ്ങൾ: മാണി, കേളപ്പൻ, കുഞ്ഞിരാമൻ, മാതു.