കുറ്റ്യാടി: കുറ്റ്യാടിയിൽ യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. പാറക്കൽ അബ്ദുള്ള എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കേളോത്ത് കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷനായി. എം.എ.കുഞ്ഞബ്ദുള്ള, മീത്തിൽ ശ്രീധരൻ, സി.സി. സൂപ്പി, എം.കെ.അബ്ദുറഹ്മാൻ, എസ്.ജെ.സജീവ് കുമാർ ,എം .പി .ഷാജഹാൻ, എ.സി.ഖാലിദ്, ഒ.സി.അബ്ദുൾ കരിം, കെ.പി.അബ്ദുൾ മജീദ്, ടി.കെ.കുട്ട്യാലി, ശ്രീജേഷ് ഊരത്ത് ,പി.പി.ദിനേശൻ, ,സി.കെ.കുഞ്ഞബ്ദുള്ള, പി.പി.ആലിക്കുട്ടി, വി.പി.അബ്ദുൾ ജൈസൽ, പി.കെ.സുരേഷ്, നൗഷാദ് കോവില്ലത്ത്, പി.പി.കുഞ്ഞമ്മദ് തുടങ്ങിയവർ പങ്കെടുത്തു