പേരാമ്പ്ര : പരേതനായ പാറക്കൊമ്പത്ത് ചാത്തുവിന്റെ ഭാര്യ ആലോറച്ചാലിൽ മാത (90)നിര്യാതയായി. മക്കൾ: കല്യാണി, വാസു, ഗോപാലൻ, ദമയന്തി. മരുമക്കൾ: ജാനകി, രമ, നാരായണൻ, പരേതനായ കേളപ്പൻ.