കൽപ്പറ്റ: കരിങ്കണ്ണികുന്ന് കാരാടിയിൽ ഫ്രാൻസിസിന്റെ ഭാര്യ അമ്മിണി ഫ്രാൻസീസ് (69) നിര്യാതയായി. മക്കൾ: വിജി ബേബി,സിജി. മരുമകൻ: ബേബി കൊച്ചുപുരയ്ക്കൽ. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് തെനേരി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.