വാണിമേൽ:വാണിമേൽ ചേരനാംക്കണ്ടി അത്തോളി അബ്ദുൽ ഹമീദ് (47) നിര്യാതനായി.ഭാര്യ ഫൗസ്യയ പിതാവ് എളം പറമ്പത്ത് മൊയ്തു ഹാജി.മാതാവ് കുഞ്ഞാമി. മക്കൾ:ഫയാസ്,അസ്ലം,സിനാൻ,സഹോദരങ്ങൾ,സാലി,അബ്ദുല്ല,ആമത്,ഐശു,സുബൈദ,സുലേഖ,റുക്കിയ.