ഈയ്യങ്കോട്:തുണ്ടിയിൽ മാധവി അമ്മ പരേതനായതുണ്ടിയിൽ കുഞ്ഞിരാമൻ ഗുരുസ്വാമിയുടെ ഭാര്യ മാധവി അമ്മ (86) നിര്യാതയായി. മക്കൾ: രാജൻ (വിമുക്തഭടൻ), രാധ, രത്‌നവല്ലി ,ലക്ഷ്മി, ഇന്ദിര, ഉഷ.മരുമക്കൾ: കമല, ഗംഗാധരൻ, പരേതനായ രാഘവൻ, ബാലൻ, അരവിന്ദൻ
സംസ്‌കാരം രാവിലെ 10 മണിക്ക്.