കോഴിക്കോട്: പരേതനായ കാതിരി കോയയുടെ (ഇല്ലക്ക) ഭാര്യ കണ്ണാടിപറമ്പ് സുലൈഖ (73) മുഖദാർ സിയസ് കോക്ക് സമീപമുള്ള വീട്ടിൽ നിര്യാതയായി. മക്കൾ: അശ്രഫ് ,നൗഷാദ്, നൗഫൽ. ജാമാതാക്കൾ: എ.വി.മുനീറ, ബി.എം. ജസീറ, ഫൗസിയ താനൂർ.