ചേമഞ്ചേരി: തേവർകണ്ടി (കമ്പിവളപ്പിൽ)രാമൻ നായർ(94) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി അമ്മ. മക്കൾ: ശാന്ത,വിശ്വനാഥൻ,രാധ,രാധാകൃഷ്ണൻ,ഗീത. മരുമക്കൾ: ബാലകൃഷ്ണൻ നായർ,വേണുനായർ,മാധവൻ നായർ,ശൈലജ,പ്രീത. സഞ്ചയനം വ്യാഴാഴ്ച