കൽപ്പറ്റ: അഞ്ചുകുന്ന് സ്വദേശി മുതിര ഇബ്രാഹിം (62) നിര്യാതനായി. ടി.കെ. കമറുന്നീസയാണ് ഭാര്യ. മക്കൾ: റുക്സാന,റസീന റഷീദ,റയീസ് (മസ്‌ക്കറ്റ്). മരുമക്കൾ:കേളോത്ത് ഗഫൂർ,
മൊയ്തൂട്ടി (ഖത്തർ ),ഫൈസൽ പള്ളിയാൽ.