പേരാമ്പ്ര:ചെറുവണ്ണൂർപരേതരായ കേളുവിന്റേയും മാതുവിന്റേയും മകൻ എൽ.ജെ.ഡി. പ്രവർത്തകനായ പടിഞ്ഞാറയിൽ ഗോപാലൻ (പി.ജി, 60) നിര്യാതനായി. ഭാര്യ: ബീന, മക്കൾ: ആതിര, അർച്ചന. സഹോദരങ്ങൾ: ദേവി, ജാനു, ലീല, ശോഭന.