പേരാമ്പ്ര : പേരാമ്പ്രയിലെ അൽ അമീൻ കർട്ടൻ പാലസ് ഉടമ കല്ലോട് പടിഞ്ഞാറത്ത് അബ്ദുൽ സലാം (51) നിര്യാതനായി. ഭാര്യ: സഫിയ (കടിയങ്ങാട്). മക്കൾ: സാജിത, സാലിഹ, ഷമീർ (റെയിൽവേ). മരുമക്കൾ: യൂസുഫ് (അൽ അമീൻ കർട്ടൻ പേരാമ്പ്ര), യൂനുസ് (പാലേരി), നാജിയ (വേളം).