photo
പുതിയാണ്ടി

ബാലുശ്ശേരി: വട്ടോളി ബസാർ കാരക്കാട്ടു മീത്തൽ പുതിയാണ്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പരേതയായ വസന്ത, സുധ, പ്രിയ

മരുമക്കൾ: ഗോപാലൻ കോക്കല്ലൂർ, ചന്ദ്രൻ തേനാക്കുഴി, ബാബു പുത്തൂർ വട്ടം. സഞ്ചയനം: തിങ്കളാഴ്ച.