തലപ്പുഴ:മൂന്ന് പതിറ്റാണ്ടോളമായി തലപ്പുഴയിലെ കച്ചവടക്കാരനും ബഫ ഹോട്ടൽ ഉടമയുമായ തലപ്പുഴ ഇടിക്കര താഴത്തിൽ വീട് ലത്തീഫ് (54) നിര്യാതനായി. ഇന്നലെ രാവിലെ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണ ലത്തീഫിനെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.തലപ്പുഴയിലെ സാമൂഹിക രംഗത്തും, ജീവകാരുണ്യ രംഗത്തും നിറസാന്നിധ്യമായിരുന്നു .ഭാര്യ:സുഹറ.മക്കൾ:ഷമീർ,സുനീറ,റാഷിദ,ആരിഫ.മരുമക്കൾ:നാസർ ,മുസ്തഫ,കുഞ്ഞാലി,നസീല.