കുന്ദമംഗലം: പൈങ്ങോട്ടുപുറം വലിയപറമ്പിൽ പരേതനായ അപ്പു നായരുടെ ഭാര്യ കമലമ്മ (75) നിര്യാതയായി. മക്കൾ:- നാരായണൻകുട്ടി (ഉണ്ണി) ,പരേതനായ ഗോപാലകൃഷ്ണൻ, ഗീത, സുനിൽകുമാർ (കാരന്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ). മരുമക്കൾ:- രത്നാഭായി, രാധാമണി, സുകുമാരൻ, രജിത.