കുന്ദമംഗലം: പൊയ്യയിൽ കൊട്ടാരത്തിൽ ഭാസ്‌കരൻ(78) നിര്യാതനായി. കുന്ദമംഗലം ക്ഷീരോത്പാദകസഹകരണസംഘം മുൻ സെക്രട്ടറിയാണ്. ഭാര്യ:-സൗമിനി. മക്കള്‍:-സാഗിര്‍ഷ്, ബിന്ദു. മരുമകന്‍:- ഷിബുഒടുക്കത്തില്‍.