parvati
പാര്‍വ്വതി അമ്മ

പേരാമ്പ്ര : പനക്കാട് ഓരാംപോക്കില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെ ഭാര്യ പാര്‍വ്വതി അമ്മ (80) നിര്യാതയായി. മക്കള്‍: സദാശിവന്‍ (കിന്‍ഫ്ര കക്കഞ്ചേരി), കുഞ്ഞികൃഷ്ണന്‍ (റേഷന്‍ ഷോപ്പ്), സതീശന്‍, ഉഷ (മാഹി). മരുമക്കള്‍: സജി (ഇടിമൂഴിക്കല്‍), അമ്പളി, സുവിത, വിനോദന്‍ (മാഹി). സഹോദരന്‍: ചക്കിട്ട കണ്ടി ബാലകൃഷ്ണന്‍ നായര്‍.