മണ്ണൂർ: കിഴക്കെ പുരക്കൽ പരേതനായ നമ്പീരിയുടെ മകൻ അഡ്വ: പത്മരാജൻ (62) നിര്യാതനായി. തപസ്യ കടലുണ്ടി പ്രസിഡന്റായും, രക്ഷാധികാരിയായും പ്രവർത്തിച്ചിരുന്നു. ബേപ്പൂർ മണ്ഡലം ബി.ജെ.പി.ലീഗൽ സെൽ അംഗമാണ്. ഭാര്യ: അംബിക.
മക്കൾ: ഡോ: അശ്വതി, ഡോ: അശ്വിൻ രാജ്. സഹോദരങ്ങൾ: വേണുഗോപാൽ, രത്‌നമണി, പരേതയായ ശാന്ത,
സംസ്‌ക്കാരം ഇന്ന്ച രാവിലെ ഒമ്പത് മണിക്ക് തറവാട് ശ്മശാനത്തിൽ.
സഞ്ചയനം 30 ന്