തിരുവണ്ണൂർ: പരേതരായ പുല്ലൂർമണ്ണ കേശവൻ നമ്പൂതിരിയുടെയും, തിരുവണ്ണൂർ പുതിയകോവിലകത്ത് കുട്ടിയനുജത്തി തമ്പുരാട്ടിയുടെയും മകൻ സദാശിവത്തിൽ പി.കെ.കെ രാജ (റിട്ട: മാനേജർ, കെ ഡി സി ബാങ്ക് -86) നിര്യാതനായി. ഭാര്യ: വൈക്കത്ത് വടക്കുംകൂർ കോവിലകത്തെ പരേതയായ വിലാസിനി തമ്പുരാട്ടി. ശവസംസ്കാരം ഇന്ന്ച ഉച്ചയ്ക്ക് 2ന് തിരുവണ്ണൂർ കോവിലകം ശ്മശാനത്തിൽ.