photo
ശേഖരൻ (ബാബു)

ബാലുശ്ശേരി: എകരൂൽ പരേതനായ ആനപ്പാറക്കൽ ഉക്കപ്പൻ നായരുടെ മകൻ ഇരുമ്പോട്ടു പൊയിൽ ശേഖരൻ (ബാബു 60 റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അഞ്ജന, സഞ്ജുന. മരുമകൻ: പ്രസൂൺ

സഹോദരങ്ങൾ: ലീല, വിലാസിനി, ഗീത.സഞ്ചയനം: ബുധനാഴ്ച