കുറ്റ്യാടി: വൈദ്യൻകണ്ടി കൃഷ്ണവിഹാറിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ (മീത്തിൽ ഉണ്ണി -80) നിര്യാതനായി. ഭാര്യ: ശോഭന ബ്രാഹ്മണി അമ്മ. മക്കൾ: രാമചന്ദ്രൻ,രാധാകൃഷ്ണൻ,രാധിക. മരുമക്കൾ: ശ്രീലത, ശ്രീജ, രാജീവ്.