മക്കട: പരേതനായ കണിപ്പോത്ത് രാഘവൻ നായരുടെ ഭാര്യ വിജയമന്ദിരത്തിൽ കെ.വി.ലക്ഷ്മിക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: വിജയൻ നമ്പ്യാർ (മെഡിക്കൽ ഷോപ്പ്), വിജയലക്ഷ്മി, പരേതനായ ജയപാലൻ, കനകലത, പ്രേമൻ (അദ്ധ്യാപകൻ), വേണു (കെ.എസ്.ആർ.ടി.സി). മരുമക്കൾ: സ്വർണ്ണലത, പരേതനായ എ.സി. വേണുഗോപാലൻ (ഐക്കരപ്പടി), വനജ, വി.കെ. വിശ്വനാഥൻ (റിട്ട. പിഎൻബി), ശ്രീലേഖ, ലിജ. സഞ്ചയനം തിങ്കളാഴ്ച.