കുറ്റ്യാടി: കുണ്ട്തോട്, ചെരുക്കളം ഫിലിപ്പിന്റെയും മേരിയുടെയും മകൻ ബെന്നി (45) നിര്യാതനായി. ഭാര്യ: ചീരമറ്റം കുടുംബാംഗമായ സപ്ന. മക്കൾ: ഡിക്‌സൺ ജോർജ്, മെറിൻ ജോർജ്. സഹോദരങ്ങൾ: ടോമി, ഷാജു, ലിസി, ബിനു. ശവസംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ.