കോവൂർ: കൊല്ലരുകണ്ടിപുറായിൽ പരേതനായ പുതിയോട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ: ശകുന്തള(76) നിര്യാതയായി. മക്കൾ: മനോഹരൻ, സുനിൽകുമാർ. മരുമക്കൾ: സുമ, ഷീന.