കുന്ദമംഗലം: ഉമ്മളത്തൂർതാഴം കോലിപ്പുറത്ത് പി.ടി. സുകുമാരൻനായർ (67) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൾ: സബിത. മരുമകൻ: രാജേഷ്‌കുമാർ (രാജേഷ് ഇലക്ട്രിക്കൽസ്). സഹോദരങ്ങൾ: അംബുജാക്ഷിഅമ്മ, സുഭാഷിണി, ഇന്ദിര, മധുസൂദനൻ, പരേതരായ പത്മിനിയമ്മ, ഉണ്ണിനായർ, ഭാർഗ്ഗവിഅമ്മ, ചന്ദ്രൻനായർ. സഞ്ചയനം വ്യാഴാഴ്ച.