death
ചരമം

വടകര: നാദാപുരം റോഡ് എടക്കുടി പവിത്രന്‍ (55) നിര്യാതനായി. ഭാര്യ: മിനി പവിത്രന്‍ (അംഗന്‍വാടി, താഴെ അങ്ങാടി). മകള്‍: നീതു പ്രകാശന്‍, മരുമകന്‍: പ്രകാശന്‍. സഹോദരങ്ങള്‍: ശാരദ, ശാന്ത, ചന്ദ്രന്‍, കമല, പരേതയായ വനജ, ഉഷ, ശോഭ .