വടകര: അരൂര്‍ പരേതനായ ചന്തംകണ്ടി അബ്ദുല്ലയുടെ മകന്‍ തയ്യില്‍ മീത്തല്‍ സൂപ്പി (58) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍: ജദീറ, ജാബിറ, അലി, അഷ്‌കര്‍. മരുമക്കള്‍: അയ്യൂബ് തൊട്ടില്‍പാലം, സാലിഹ് കോട്ടപ്പള്ളി. സഹോദരങ്ങള്‍: മറിയം, കദീശ, യൂസഫ്, സാറ, സലിം സഖാഫി, ഫൈസല്‍, നൗഫല്‍.