ബാലുശ്ശേരി: പൊന്നരം തെരുവിലെ അണോൽ പരേതനായ കണ്ണന്റെ മകൻ സദാനന്ദൻ (65 -ഡ്രൈവർ) നിര്യാതനായി. നന്മണ്ട കുന്നത്തെരു മഹാഗണപതി ക്ഷേത്രത്തിലെ മൂത്ത ചെട്ട്യാരായിരുന്നു. ഭാര്യ: ഇന്ദിര കണ്ണഞ്ചേരി. മക്കൾ: സന്ധ്യ, സനൽ (ദുബായ്). സഹോദരങ്ങൾ: അശോകൻ, പ്രകാശൻ (റിട്ട. ഇറിഗേഷൻ വകുപ്പ്), പരേതനായ രാമചന്ദ്രൻ.