krishnan
കൃഷ്ണൻ

പേരാമ്പ്ര: താന്നിയോട് കല്ലായിക്കുന്നുമ്മൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ :പരേതയായ രാധ. മക്കൾ: സജീവൻ,പ്രമീള,പ്രേമൻ,
രാജേഷ് (സി ആർ പി എഫ് മഹാരാഷ്ട്ര), രജനി, പരേതയായ രാജി. മരുമക്കൾ:റീന (മൂരികുത്തി), ഷിജിന (വേളം), ബാബു (വേളം), രഞ്ജിനി (കായണ്ണ), സുരേഷ് (കോടേരിച്ചാൽ),ബാബു (പൂനത്ത്). സഹോദരങ്ങൾ :കല്യാണി (കല്ലായിക്കുന്ന്), ഗോപാലൻ (മുക്കവല), പരേതരായ ചോയി,ബാലൻ, നാരായണൻ.