പെരുവയൽ: കൊടശ്ശേരിത്താഴം താഴത്തുവീട്ടിൽ സനൽകുമാറിന്റെ മകൻ കാർത്തിക് (13) നിര്യാതനായി. സേവിയോ ഹൈസ്കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ്. അമ്മ: സജിത. സഹോദരൻ: ദീപു. ശവസംസ്കാരം ഇന്ന് 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.