പേരാമ്പ്ര : കിഴക്കൻ പേരാമ്പ്രയിലെ പേരാമ്പ്ര കുന്നുമ്മൽ നാരായണൻ നായർ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ദീപ, ഷീബ. മരുമക്കൾ: മോഹനൻ (പൈതോത്ത്), രാജേഷ് കുഴിച്ചാലിൽ (എരവട്ടൂർ). സഹോദരങ്ങൾ: അമ്മാളു അമ്മ, ബാലൻ നായർ കണ്ണച്ചൻ കണ്ടി (റിട്ട. പ്രോസസ്സർവർ എംഎം കോർട്ട് പേരാമ്പ്ര), പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം ബുധനാഴ്ച.