കുന്ദമംഗലം: ഒഴയാടി പരേതനായ മഠത്തിൽ രാമുണ്ണി നായരുടെ ഭാര്യ നാരായണി അമ്മ (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ (റിട്ട.ഹെഡ് മാസ്റ്റർ), വേണുഗോപാലൻ (വിമുക്ത ഭടൻ), സത്യഭാമ (ആർ.ഡി എജന്റ്). മരുമക്കൾ: ജയരാജൻ(പൊയ്യ), മിനി (അദ്ധ്യാപിക ജി.എൽ.പി സ്കൂൾ മണാശ്ശേരി). സഞ്ചയനം ശനിയാഴ്ച.