കുന്ദമംഗലം: പെരുവഴിക്കടവ് കാരിപറമ്പത്ത് താമസിക്കും പുത്തൻവീട്ടിൽ ചന്ദ്രിക (67) നിര്യാതയായി. സഹോദരങ്ങൾ:- സൗമിനി, ബാബു, ബാലകൃഷണൻ (വളയനാട്).