suresh-tc
ടി.സി.സുരേഷ്

മാനന്തവാടി: മാനന്തവാടിയിലെ ആദ്യകാല സി.പി.എം നേതാവ് പരേതനായ ഇ.സി.ഉത്തമന്റെ മകൻ ടി.സി.സുരേഷ് (68)നിര്യാതനായി.ഭാര്യ:പരേതയായ ഗീത.മക്കൾ:ഷിഗിൽ,ഷിജ്ന..കാലത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ശവസംസ്ക്കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും.