നാദാപുരം: നരിപ്പറ്റ ചെമ്പ്രേമ്മൽ കണ്ണൻറെ ഭാര്യ മാതു (70) നിര്യാതയായി. മക്കൾ: കുഞ്ഞേക്കു, കുമാരൻ, ആണ്ടി, ചീരു, കല്യാണി, ഗീത. മരുമക്കൾ: പുരുഷു (കായക്കൂൽ), ലീല, വിമല, പുഷ്പ, പരേതരായ കണ്ണൻ (നരിപ്പറ്റ), കണ്ണൻ (വാണിമേൽ). സഞ്ചയനം വ്യാഴാഴ്ച.