കോഴിക്കോട്: കെ.എൻ.എസ്.ഹാജികമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമ എസ്സിയ ഹാജി മുഹമ്മദ്‌നൂർ (84) നിര്യാതനായി. ഭാര്യ: ജന്നത്ത് നീസ. മക്കൾ: നൂർൽഹക്ക്, മുഹമ്മദ് ജുനൈദ്, ഷൈഖ് അബ്ദുൾഖാദർ, ഹസീനബി, ഫാത്തിമ. മരുമക്കൾ: റഫീഖ്കാബാനു, മുംതാജ്‌ബേഹം, ഫാത്തിമ. മുഹമ്മദ്ഇസ്മായിൽ (പൊള്ളാച്ചി), ബഷീർ അഹമ്മദ് (കോയമ്പത്തൂർ). മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തമിഴ്‌നാട് കീർന്നൂർ പള്ളിയിൽ.