ഏറാമല: പഴയകാല സോഷ്യലിസ്റ്റ് പട്ടർമീത്തൽ ചാത്തു (84) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജൻ, രവീന്ദ്രൻ (ഇരുവരും ഏറണാകുളം), സുഗത, രമാദേവി (മൊകേരി കോളേജ്), മനോജ് (സൗദി), സുജാത (കമേഴ്‌സ്യൽ ടാക്‌സ് കാസർകോട്), രാജേഷ് (കെ ഡി സി ബാങ്ക് ). മരുമക്കൾ: ഗീത, ബീന, നാണു (പെരിങ്ങത്തൂർ), രാജൻ, നിഷ, അനിൽകുമാർ (പുറമേരി), വിദ്യ (എംഇഎസ് സ്‌കൂൾ, ഓർക്കാട്ടേരി).