മീഞ്ചന്ത: കോർട്ട് റോഡിലെ എം.അപ്പു ആൻഡ് സൺസ് ഉടമ മരക്കാത്ത് വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: റീത്ത (കാരായി മാടായി, തലശ്ശേരി). മക്കൾ: റീതേഷ് (യു.കെ.), രാഹുൽ (അഡ്വക്കറ്റ്). മരുമക്കൾ: സി.എം.ധന്യ, ഡോ. പ്രസീന പവിത്രൻ. സഹോദരങ്ങൾ: പ്രകാശൻ, വിജയകുമാർ, സത്യവതി, വിജയലക്ഷ്മി, ലതിക. പരേതരായ ബാലൻ, ഡോ.വാസു, സരോജിനി, വിലാസിനി. ശവസംസ്‌കാരം ഇന്ന്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.