കുന്ദമംഗലം: മൂത്തേടത്ത് പൂമംഗലത്ത് പരേതനായ എം.പി ഗോവിന്ദന്റെ ഭാര്യയും പിലാശ്ശേരി എ യു.പി.സ്‌കൂള്‍ മാനേജരുമായ സി.എ ലക്ഷ്മി. (84) നിര്യാതയായി. മക്കള്‍:- പ്രഭാവതി, രമ, സ്‌നേഹലത, സജീവ് കുമാര്‍(പിലാശ്ശേരി എ യു പി സ്‌കൂള്‍), രഞ്ജിത്ത് കുമാര്‍(പോലിസ്).
മരുമക്കള്‍:-സദാനന്ദന്‍(റിട്ട.ഗ്വാളിയോർ റയൺസ്,മാവൂര്‍), ഗംഗാധരന്‍(റിട്ട.തഹസില്‍ദാര്‍,കോഴിക്കോട്.), ബാലകൃഷ്ണന്‍മാസ്റ്റര്‍വള്ളിക്കുന്ന്(എ യു പി സ്‌കൂള്‍ പിലാശ്ശേരി),ബീന (കെ.എം.സി.ടി കോളേജ്).