കല്ലായി: പഴയതോപ്പ് മുത്തവല്ലി പി.ടി.അഹമ്മത് കോയ (ആമുക്കാക്ക 97) കല്ലായി എം.എസ്. ബാബുരാജ് റോഡിലെ സീതിമരക്കാരകത്ത് നിര്യാതനായി. ഭാര്യ: സീതിമരക്കാരകത്ത് മറിയംബി. മക്കൾ: റഷീദ്, ആദം, സുബൈദ, ഫാത്തിമ, പരേതനായ കുഞ്ഞികോയ. മരുമക്കൾ: പഴയതോപ്പിൽ ഹംസകോയ, നസീമ (ഇരിക്കൂർ), സുഹറ (ചൊക്ലി), പരേതരായ മമ്മു ഹാജി (ഇരിക്കൂർ), കാമുക്കന്റകത്ത് സുലൈഖ.