ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ശബരി എക്സപ്രസ് തടയുന്നു
ആവേശം ഗാന്ധിജിക്കൊപ്പം... തമിഴ്നാട് തേനി പെരിയാകുളം ജംഗ്ഷനിൽ ഗാന്ധി പ്രതിമക്കടുത്ത് നിന്ന് തിരെഞ്ഞെടുപ്പ് പ്രസംഗം കേൾക്കുന്നവർ