modi
തേനിയിൽ നടന്ന എ.ഐ.എ.ഡി. എം.കെ മുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേദ്ര മോദി അഭിവാദ്യം ചെയ്യുന്നു. മുഖ്യമന്ത്രി ഇ.പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർ ശെൽവം, കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണൻ തുടങ്ങിയവർ സമീപം

തേനിയിൽ നടന്ന എ.ഐ.എ.ഡി. എം.കെ മുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേദ്ര മോദിക്ക് ഉപ മുഖ്യമന്ത്രി ഒ.പനീർ ശെൽവം ഉപഹാരം നൽകുന്നു. മുഖ്യമന്ത്രി ഇ.പളനി സ്വാമി,കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്‌ണൻ തുടങ്ങിയവർ സമീപം