ചൂടാണേലും തീറ്റ വേണ്ടേ...കോട്ടയം ഈരയിൽക്കടവ് പുന്നക്കൽ പടിഞ്ഞാറ്കര അരിക് പുറം പാടശേഖരത്തിലെ കൊയ്തു നടക്കുമ്പോൾ തീറ്റ തേടിയെത്തിയ കൊക്കുകൾ