rat

വൈക്കം: മുൻ സൈനികോദ്യോഗസ്ഥൻ പരേതനായ കെ.എൻ.രാമൻപിള്ളയുടെ ഭാര്യ ഉദയനാപുരം കാരുവള്ളിൽ (പഞ്ചമി) കെ.രത്‌നമ്മ (83) നിര്യാതയായി. മക്കൾ : കെ.ആർ. പ്രേംകുമാർ (രാജു-കൊച്ചിൻ ഹാർഡ്‌വെയേഴ്‌സ്, വൈക്കം), കെ.ആർ. അജിത് കുമാർ (റിട്ട. ബാങ്ക് ഒഫ് ബറോഡ), കെ.ആർ. സുശീൽ കുമാർ (സീനിയർ മാനേജർ, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, തിരുവനന്തപുരം), കെ.ആർ. ബീന (സെക്രട്ടറി, പി.കൃഷ്ണപിള്ള മെമ്മോറിയൽ ലൈബ്രറി & റിസർച്ച് സെന്റർ, വൈക്കം), കെ.ആർ. പ്രമോദ് കുമാർ (ഇൻഫർമേഷൻ ഓഫീസർ, ഐ. & പി.ആർ. ഡി. തിരുവനന്തപുരം), പ്രീത ആർ. (ന്യൂഡൽഹി). മരുമക്കൾ: സുധ രാജു, വൃന്ദ അജിത്, സരിത സുശീൽ, ടി.ജെ. ജയപ്രകാശ് (റിട്ട. ഖിംജി പെർമോഗ്ലേസ്, മസ്‌കറ്റ്), ബി. ശ്രീകുമാർ (എൻ.എസ്.എസ് മേഖലാ ഓഫീസ്, ന്യൂഡൽഹി).സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.